സ്മോക്ക് ഫുഡ് അത്ര സുഖകരമല്ല, ബാധിക്കുക ദഹനവ്യവസ്ഥയെ
ഹൈദരാബാദ് : മാറുന്ന കാലത്തിനനുസരിച്ച് ഭക്ഷണത്തിലും മാറ്റങ്ങളേറെയാണ്. ആവി പറക്കുന്ന ഐസ്ക്രീമും ബിസ്ക്കറ്റും മറ്റും കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ് ഉണ്ടാവുക. ഇന്നേറെ ട്രെന്റിങ്ങാണ് ലിക്വിഡ് നൈട്രജൻ ഉപയോഗിച്ചുള്ള സ്മോക്ക് ഫുഡ്. വിനോദപരിപാടികളിലും കടകളിലൊക്കെ സ്മോക്ക് ഫുഡിന് പ്രിയമേറുകയാണ്. ഭക്ഷണം പെട്ടെന്ന് കേടാകാതിരിക്കാനും ലിക്വിഡ് നൈട്രജൻ ഐസ് പായ്ക്കായി ഉപയോഗിക്കുന്നു. എന്നാല്‍ […]