Keralam

പ്ലസ്‌ടുക്കാർക്ക് മൂവി ക്യാമറ കോഴ്‌സ് പഠിക്കാന്‍ അവസരമൊരുക്കി മീഡിയ അക്കാദമി

എറണാകുളം: സംസ്ഥാന സര്‍ക്കാരിൻ്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെൻ്ററുകളില്‍ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് ജനുവരി നാല് വരെ അപേക്ഷിക്കാം. തിയറിയും പ്രാക്‌ടിക്കലും ഉള്‍പ്പെടെ രണ്ടര മാസമാണ് കോഴ്‌സിൻ്റെ കാലാവധി. ഓരോ സെൻ്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് […]