No Picture
India

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം; മൗലാന അബുൾ കലാം ആസാദിന്റെ സ്മരണയിൽ രാജ്യം

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ന് എല്ലാ വർഷവും ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. 1888 നവംബർ 18 ന് ജനിച്ച അബുൽ കലാം ആസാദ് ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകനും […]