
Sports
തേര്‍ഡ് അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങി; ഓസീസ്-പാക് ടെസ്റ്റ് മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍
തേര്‍ഡ് അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ-പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം വൈകി. മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ശേഷം മത്സരം പുനരാരംഭിച്ചപ്പോഴായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷം 1.25നാണ് മത്സരം വീണ്ടും തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിയത് […]