No Picture
Sports

രാഹുൽ തിളങ്ങി; ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം

മുംബൈ: ഓസ്ട്രലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കെ എല്‍ രാഹുല്‍ 91 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സായിരുന്നു. മുന്‍നിര താരങ്ങള്‍ കളി മറന്നപ്പോഴാണ് രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ (69 പന്തില്‍ 45) നല്‍കിയ പിന്തുണ വിജയത്തില്‍ നിര്‍ണായമായി.   ബൗളിങ്ങിനെ […]

No Picture
Sports

സെഞ്ചുറിയുമായി ഗില്‍, ഫിഫ്റ്റിയടിച്ച് കോലി; അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു

അഹമ്മദാബാദ്: അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പൊരുതുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ്. 59 റണ്‍സുമായി വിരാട് […]

No Picture
Sports

ഗ്രീനിന് സെഞ്ചുറി, അശ്വിന് 6 വിക്കറ്റ്, ഓസ്ട്രേലിയക്ക് കൂറ്റന്‍ സ്കോര്‍; ഇന്ത്യ 36/0

അഹമ്മദാബാദ്: ഉസ്മാന്‍ ഖവാജക്ക് പിന്നാലെ കാമറൂണ്‍ ഗ്രീനിന്‍റെ സെഞ്ചുറിയ്ക്കൊപ്പം വാലറ്റത്തിന്‍റെ ചെറുത്തു നില്‍പ്പും ചേര്‍ന്നതോടെ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് മികച്ച സ്കോര്‍. 255-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസ്ട്രേലിയ അവസാന സെഷനില്‍ 480 റണ്‍സെടുത്ത് പുറത്തായി. ഖവാജ 180 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ […]

No Picture
Sports

ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്‍ഡോറില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 84 എന്ന നിലയിലാണ്. അക്‌സര്‍ പട്ടേല്‍ (6), ആര്‍ അശ്വിന്‍ (1) എന്നിവരാണ് ക്രീസില്‍. സ്പിന്നര്‍മാരാണ് മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയത്. മാത്യൂ കുനെമാന്‍, നതാന്‍ […]

No Picture
Sports

മൂന്നാം ദിനം തീർത്തു; ദില്ലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

ദില്ലി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ […]

No Picture
Sports

തകര്‍ത്തടിച്ച് ഹിറ്റ്മാന്‍; ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും കറക്കി വീഴ്ത്തിയതിന് പിന്നാലെ നായകന്‍ രോഹിത് ശര്‍മ്മ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കിയത്.  ജഡേജയ്ക്കും (5-47) […]