
കുട്ടികളിൽ ഉണ്ടാവാൻ സാധ്യതയുള്ള 5 നാഡീസംബന്ധമായ വൈകല്യങ്ങൾ
കുട്ടികളുടെ വളര്‍ച്ചകാലഘട്ടം വളരെ പ്രധാനമാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ മറ്റ് എല്ലാ അവയവങ്ങളിലും പ്രധാനപ്പെട്ടത് സുഷുമ്‌ന നാഡി, തലച്ചോര്‍, ഞരമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന നാഡീവ്യൂഹമാണ്. ശാരീരികപ്രവര്‍ത്തനങ്ങളും, വൈജ്ഞാനിക- ചലന കഴിവുകളും തമ്മിലുള്ള ഏകോപനം നാഡീവ്യൂഹമാണ് നിര്‍ഹവിക്കുന്നത്. തലച്ചോറ്, പേശികളുടെ അപാകതകള്‍ മൂലം ചില കുട്ടികളില്‍ നാഡി സംബന്ധമായ ചില വൈകല്യങ്ങള്‍ […]