കുട്ടികളിലെ ഓട്ടിസം : വിസർജ്യ പരിശോധനയിലൂടെ രോഗാവസ്ഥ കണ്ടെത്താമെന്ന് പഠനം
കുട്ടികളില്‍ ഓട്ടീസം സ്ഥിരീകരിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്നാണ്. രോഗലക്ഷണങ്ങളില്‍ പ്രകടമാകുന്ന വ്യതിയാനങ്ങളാണ് ഇതിന് പിന്നിലെ കാരണം. അതുകൊണ്ട് തന്നെ കുട്ടികളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകളൊ മറ്റൊ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ കുടലിലെ ബാക്ടീരിയകളുടെ സാന്നിധ്യം പരിശോധിച്ച് ഓട്ടിസം സ്ഥിരീകരിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ബാക്ടീരിയ, ഫംഗസ്, വൈറസ് […]