
ദൂരയാത്രയ്ക്ക് ഇലക്ട്രിക് വാഹനങ്ങളിലെ ചാർജിങ് അലട്ടുന്നുവോ? അഞ്ച് മിനുറ്റിൽ ചാർജാകുന്ന ബാറ്ററിയുമായി ബ്രിട്ടീഷ് കമ്പനി
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങിന് ഒരുപാട് സമയം ആവശ്യമായി വരുന്നുവെന്നത് ഈ വാഹനങ്ങളുടെ ഉപഭോക്താക്കള്‍ നേരിടുന്ന വലിയ പ്രതിസന്ധിയായിരുന്നു. സാധാരണയായി പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ അഞ്ച് മിനുറ്റിനുള്ളില്‍ ഇന്ധനം നിറയ്ക്കാന്‍ സാധിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ അതില്‍ കൂടുതല്‍ സമയമെടുക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നത്. […]