Local അതിരമ്പുഴ ആലുങ്കൽ എ വി ജോസഫ് (വാവച്ചൻ) നിര്യാതനായി October 11, 2024 1:48 pm Web Admin 0 അതിരമ്പുഴ: അതിരമ്പുഴ ആലുങ്കൽ എ വി ജോസഫ് (63) (വാവച്ചൻ) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നടക്കും. ഭാര്യ: മേരി, മക്കൾ: ജോബിൻ, ദീപ.