Movies

മഞ്ജു വാര്യർ ചിത്രം ‘ആയിഷ’ ഒടിടിയിൽ: 5 ഭാഷകളിൽ സ്ട്രീമിങ് തുടങ്ങി

മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ ഒടിടിയിൽ. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രം ഈ വർഷം ജനുവരി 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്. […]