കീം 2024; ആയുഷ് കോഴ്‌സുകള്‍ക്ക് പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കാം, അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴി
തിരുവനന്തപുരം: ആയുഷ് കോഴ്‌സുകള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തേക്ക് പുതുതായി അപേക്ഷ നല്‍കാന്‍ അവസരമൊരുക്കി സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ്. ഒഴിവ് വന്ന സീറ്റുകള്‍ നികത്തനായാണ് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ട്രേ വേക്കന്‍സി ആറാം റൗണ്ട് നടത്തുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനം ഇത്തരമൊരു അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് […]