
District News
അയ്യങ്കാളി മനുഷ്യ അവകാശങ്ങൾ സംരക്ഷിക്കൻ പോരാട്ടം നടത്തിയ വിപ്ലവകാരി: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്നും, അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകനായിരുന്നു അയ്യങ്കാളിയെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം […]