കാനനപാത വഴി അഞ്ചിരട്ടി അയ്യപ്പഭക്‌തരെത്തി; പ്രത്യേക പാസ് നിർത്തിവച്ച് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമലയിലേക്ക് കാനനപാത വഴി കാൽനടയായി വരുന്ന അയ്യപ്പ ഭക്തർക്ക് മുക്കുഴിയിൽ വച്ച് പ്രത്യേക പാസ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ വഴി വെർച്വൽ ക്യൂ ആയും സ്‌പോട്ട് ബുക്കിങ് ആയും വരുന്ന അയ്യപ്പഭക്തർ ദർശനം കിട്ടാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ […]