Health

ഇ-കോളി ബാക്ടീരിയ; കാരണം അറിഞ്ഞ് ഒഴിവാക്കാം രോഗത്തെ

യുകെയെ ഭീതിയിലാഴ്ത്തി ഇ-കോളി ബാക്ടീരിയ. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഇ-കോളി ബാക്ടീരിയ അണുബാധ കാരണം യുകെയിലെ മൂന്ന് വിതരണക്കാര്‍ സാന്‍ഡ് വിച്ചും സാലഡും ഉള്‍പ്പെടെ 60 തരം ഭക്ഷണവസ്തുക്കളാണ് തിരിച്ചുവിളിച്ചത്. ബിബിസി പറയുന്നതനുസരിച്ച് കഴിഞ്ഞ ആഴ്ചകള്‍ക്കുള്ളില്‍ 200 -ല്‍ അധികം ആളുകള്‍ക്ക് ഇ-കോളി അണുബാധ ബാധിച്ചിട്ടുണ്ട്. ജൂണ്‍ 11 […]