Local

സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ബാഡ്മിൻ്റൺ വെള്ളി മെഡൽ നേടി അതിരമ്പുഴ സ്വദേശിനി സാന്ദ്ര അൽഫോൻസാ തോമസ്

അതിരമ്പുഴ : സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം ബാഡ്മിൻ്റണിൽ വെള്ളി മെഡൽ നേടി സാന്ദ്ര അൽഫോൻസാ തോമസ് അതിരമ്പുഴയുടെ അഭിമാനമായി. ജൂനിയർ ഗേൾസ് ബാഡ്മിൻ്റൺ വിഭാഗത്തിലാണ് സാന്ദ്ര വെള്ളി മെഡൽ നേടിയത്. അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. അതിരമ്പുഴ പറയരുകുഴിയിൽ തോമസ് സെബാസ്റ്റ്യൻ്റെയും സോണിയ […]

Keralam

അഖിലേന്ത്യാ റാങ്കിങ് ബാഡ്മിൻ്റനിൽ മലയാളി പെൺ‌കുട്ടിയ്ക്ക് മിന്നും വിജയം; അലക്സിയ എൽസയ്ക്ക് ഇരട്ട മെഡൽ

റാഞ്ചിയിൽ നടന്ന യോനെക്സ് – സൺറൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റനിൽ മലയാളി പെൺകുട്ടിക്ക് ഇരട്ടനേട്ടം. അലക്സിയ എൽസ അലക് സാണ്ടർ ആണ് അണ്ടർ 13 വിഭാഗത്തിൽ ഡബിൾസിൽ സ്വർണവും സിംഗിൾസിൽ വെള്ളിയും നേടിയത്. ഡബിൾസിൽ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്സിയയുടെ കൂട്ടാളി. നേരത്തെ കൊൽക്കത്തയിൽ ഇതേ പരമ്പരയിൽ […]

Sports

ഒളിംപിക്സ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ, ബാഡ്മിന്റണില്‍ പിവി സിന്ധു കളത്തിലിറങ്ങും

പാരിസ്: ഒളിംപിക്സ് പോരാട്ടങ്ങളുടെ അഞ്ചാം ദിനം ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, ബോക്സിങ്, അമ്പെയ്ത്ത് എന്നിവയില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ബാഡ്മിന്റണില്‍ പിവി സിന്ധു, അമ്പെയ്ത്ത് താരം ദീപിക കുമാരി, ബോക്സര്‍ ലോവ്ലിന ബോര്‍ഗോഹെയ്ന്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങും. ഇന്ത്യക്കു ഇന്നു ഒരു മെഡല്‍ സാധ്യത മാത്രമേയുള്ളൂ. വനിതകളുടെ […]

Sports

ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം; കോര്‍ട്ടില്‍ പിടഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം. കോർട്ടിൽ പിടഞ്ഞുവീണ ചൈനീസ് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. 17കാരനായ ഴാങ് ഷിജി, ഇന്തോനേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് കോര്‍ട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് ചൈനീസ് ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രതികരിച്ചു. #Breaking 17-year-old Chinese […]