
Movies
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ബാഫ്റ്റയിൽ പുരസ്കാരമില്ല
ബാഫ്റ്റ വേദിയിൽ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ പുരസ്‌കാരം നഷ്ടമായി. ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലെ മികച്ച ചിത്രത്തിനായുള്ള നോമിനേഷനിലായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മത്സരിച്ചത്. ഈ പുരസ്കാരം ഫ്രഞ്ച് സിനിമ ‘എമിലിയ പെരസ്’ നേടി. ഇത് മൂന്നാം തവണയാണ് […]