
Business
നിര്‍മാണ മേഖലയിലെ റോബോട്ടുകളെയും ഡ്രോണുകളെയും കണ്ടറിയാൻ അവസരം; ബി എ ഐ എമേര്‍ജ്-2024 കോണ്‍ക്ലേവ് കൊച്ചിയില്‍
എറണാകുളം: കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎഐ) യുടെ നേതൃത്വത്തില്‍ നടത്തുന്ന എമേര്‍ജ്- 2024 കോണ്‍ക്ലേവ് നാളെ (വെള്ളി) റിനൈ കൊച്ചിന് ഹോട്ടലില്‍ നടക്കും. നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന […]