
Uncategorized
സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ
ഡൽഹി: ആംആദ്മി എംപി സ്വാതി മാലിവാളിനെതിരെ അതിക്രമം നടന്നെന്ന ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കെജ്‍രിവാളിന്റെ പേഴ്സണൽ അസിസ്റ്റൻ്റ് ബൈഭവ് കുമാർ മർദ്ദിച്ചുവെന്നാണ് സ്വാതി ഉയർത്തുന്ന ആരോപണം. അരവിന്ദ് കെജ്‍രിവാൾ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായില്ലെങ്കിലും എഎപി നേതാവ് സഞ്ജയ് സിങ് സംഭവത്തോട് പ്രതികരിച്ചു. വിഷയത്തിൽ […]