Keralam

മദ്യപിച്ച് വാഹനമോടിച്ച് അപകടം; നടന്‍ ബൈജു സന്തോഷ് അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മ്യൂസിയം പോലീസ്. ഇന്നലെ അര്‍ധരാത്രി വെള്ളയമ്പലത്ത് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ചതിനുശേഷം വേഗത്തില്‍ മുന്നോട്ടുപോയി പോസ്റ്റില്‍ ഇടിച്ചു. കണ്‍ട്രോള്‍ റൂമിലെ പോലീസുകാരാണ് ബൈജുവിനെ മ്യൂസിയം സ്‌റ്റേഷനില്‍ […]