India

ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആവശ്യപ്പെട്ടുള്ള ബിസിസിഐ ഹര്‍ജി അംഗീകരിച്ച് എന്‍സിഎല്‍ടി

എഡ്യു ടെക് ഭീമനായ ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആവശ്യപ്പെട്ട് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്‌റെ (എന്‍സിഎല്‍ടി) ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‌റെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പ്രകാരം 158 കോടി രൂപ നല്‍കാത്തതിന്‌റെ പേരില്‍ ബൈജുവിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ഇന്ത്യയിലെ പ്രൊഫണല്‍ […]

Business

ബൈജൂസിൻ്റെ ഉടമയായ ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യത്തില്‍

ആഗോളതലത്തില്‍ സമ്പന്നരുടെ പട്ടകയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മലയാളിയും എഡ്-ടെക് സ്ഥാപനമായ ബൈജൂസിൻ്റെ ഉടമയുമായ ബൈജു രവീന്ദ്രൻ്റെ ആസ്തി പൂജ്യത്തില്‍. 2024ലെ ഫോർബ്‍‌സ് ബില്യണയർ ഇന്‍ഡെക്സിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരുവർഷം മുന്‍പ് ബൈജുവിൻ്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ബൈജൂസിൻ്റെ സ്ഥാപനങ്ങളിലുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് ഇടിവിന് കാരണമായത്. ബൈജു ഉള്‍പ്പെടെ […]