Business

ബജാജിന് പിന്നാലെ ടിവിഎസും ; ലോകത്തെ ആദ്യ സിഎന്‍ജി സ്‌കൂട്ടര്‍ ഈ വര്‍ഷം അവസാനം?

ന്യൂഡല്‍ഹി : ബജാജിന് പിന്നാലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ലോകത്തെ ആദ്യ സിഎന്‍ജി സ്‌കൂട്ടര്‍ ഇറക്കാനുള്ള പണിപ്പുരയില്‍ എന്ന് റിപ്പോര്‍ട്ട്. സിഎന്‍ജിയില്‍ അധിഷ്ഠിതമായ ജുപിറ്റര്‍ 125 സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ ബദല്‍ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടിവിഎസ്. സിഎന്‍ജി ഓപ്ഷന്‍ […]