Technology

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍, റിയര്‍ ഡിസ്‌ക് ബ്രേക്ക്; പുതിയ പള്‍സര്‍ N125 നാളെ വിപണിയില്‍, വില 90,000 രൂപ മുതല്‍

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനകീയ മോഡലായ പള്‍സറിന്റെ പുതിയ പതിപ്പ് ഒക്ടോബര്‍ 16ന് വിപണിയില്‍ അവതരിപ്പിക്കും. ബജാജ് പള്‍സര്‍ N125 യുവത്വം തുളുമ്പുന്നതായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. യുവത്വം നിറഞ്ഞ സ്റ്റൈലോട് കൂടിയ മോഡലായിരിക്കും പുറത്തിറങ്ങുക. മസ്‌കുലര്‍ ലുക്കിംഗ് ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ടു […]