
Keralam
ബക്രീദ് അവധി: തീരുമാനം നാളെ (ചൊവ്വാഴ്ച)
ബക്രീദ് പ്രമാണിച്ച് അവധിയുടെ കാര്യത്തിൽ സർക്കാർ തീരുമാനം ചൊവ്വാഴ്ച. നിലവിൽ സർക്കാർ അവധി 28നാണ്. 29 നാണ് ബക്രീദ്. 28ന്റെ അവധി നിലനിർത്തിയാണോ 29നും അവധി നൽകുക എന്നതിലാണ് തീരുമാനമുണ്ടാവുക. ഈ വർഷത്തെ ബലി പെരുന്നാളിനോട് അനുബന്ധിച്ച് 28ന്റെ പൊതു അവധി നിലനിര്‍ത്തി പെരുന്നാള്‍ ദിനമായ 29ന് അവധി […]