Health

ഇന്ത്യയിലെ പകുതിയിലധികം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണക്രമം; മാര്‍ഗരേഖ പുറത്തിറക്കി ഐസിഎംആര്‍

ഇന്ത്യയിലെ മൊത്തം രോഗങ്ങളില്‍ 56.4 ശതമാനത്തിനും കാരണം മോശം ഭക്ഷണക്രമമാണെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട്. അവശ്യ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പ്രമേഹം, അമിതഭാരം പോലുള്ള സാംക്രമികേതര രോഗങ്ങളെ പ്രതിരോധിക്കുന്നതിനുമായി 17 ഭക്ഷണമാര്‍ഗനിര്‍ദേശങ്ങളും ഐസിഎംആര്‍ പുറത്തിറക്കി. ആരോഗ്യകമായ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളും കൊറോണറി ഹാര്‍ട്ട് ഡിസീസ്(സിഎച്ച്ഡി), ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവ കുറയ്ക്കുമെന്നും ടൈപ്പ് […]

Health

അമ്പത് ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണശീലം; മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

ഇന്ത്യയിലെ രോഗങ്ങളുടെ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്‌റെ മൊത്തം രോഗഭാരത്തിൻ്റെ 56 ശതമാനവും ഭക്ഷണ തിരഞ്ഞെടുപ്പിലെ അപാകതകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പോഷകാഹാരക്കുറവ് തടയുന്നതിനും രാജ്യത്ത് വര്‍ധിച്ചുവരുന്ന സാംക്രമികേതര രോഗങ്ങളുടെ അപകട സാധ്യത പരിഹരിക്കുന്നതിനുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐസിഎംആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും(എന്‍ഐഎന്‍) […]