‘കിനാവിൻ വരി’ എന്ന് സ്വന്തം പുണ്യാള’നിലെ ഗാനമെത്തി; പുത്തൻ ഗെറ്റപ്പിൽ ബാലു വര്‍ഗീസ്
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളനി’ലെ പുത്തൻ ഗാനമെത്തി. ‘കിനാവിന്‍ വരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് കപില്‍ കപിലന്‍, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ്. സാം സി എസ് […]