
India
ന്യൂഡല്‍ഹി മണ്ഡലത്തില്‍ സുഷമ സ്വരാജിൻ്റെ മകള്‍ ബാംസുരിയെ രംഗത്തിറക്കി ബിജെപി
ന്യൂഡല്‍ഹി: തലസ്ഥാനം പിടിച്ചെടുക്കണമെന്ന വാശിയില്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന ബിജെപി ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത് ബാംസുരി സ്വരാജിനെയാണ്. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണെങ്കിലും ബാംസുരിക്കെതിരെ എഎപിയുടെ മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതിയാണെന്നതുകൊണ്ട് തന്നെ പോരാട്ടം കനക്കും. അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുഷമ സ്വരാജിൻ്റെ മകളാണു ബാംസുരി സ്വരാജ്. […]