Sports

അംപയറുടെ തെറ്റായ തീരുമാനം: ‘തോൽവി’; പ്രതിഷേധവുമായി ബംഗ്ലാദേശ് താരങ്ങള്‍

ടി20 ലോകകപ്പിൽ വാശിയേറിയ പോരാട്ടത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. എന്നാല്‍, ദക്ഷിണാഫ്രിക്ക വിജയിച്ച ആ നാലു റണ്‍സിനെ ചൊല്ലിയാണ് പുതിയ വിവാദം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് നിശ്ചിത […]