
ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത
ആന്റിഗ്വ : ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. റെവ്‌സ്‌പോര്‍ട്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശിവം ദുബെയുടെ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം അതൃപ്തരെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നതായി കാണപ്പെട്ടു. ഇടം കയ്യന്‍ പേസര്‍ […]