Keralam

ബാങ്ക് ലോക്കറില്‍ നിന്ന് കാണാതായ സ്വർണ്ണം ബന്ധുവീട്ടിലെ അലമാരയില്‍; നിയമനടപടിയുമായി ബാങ്ക്

കൊടുങ്ങല്ലൂർ: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന കാണാതായ സ്വർണം പരാതിക്കാരുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. സ്വർണം ബന്ധുവിന്റെ വീട്ടിൽ മറന്നുവെച്ചതാണെന്നും കണ്ടെത്തിയെന്നും ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. എടമുട്ടം നെടിയരിപ്പിൽ സുനിതയും അമ്മ അഴീക്കോട് പോണത്ത് സാവിത്രിയുമാണ് പരാതി നൽകിയത്. കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൻ്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന […]

No Picture
Business

മകളുടെ വിവാഹത്തിന് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു പോയി

ഉത്തർപ്രദേശ്:  മകളുടെ കല്യാണത്തിന് വേണ്ടി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പൊതുമേഖല ബാങ്കിന്റെ ശാഖയിലെ ലോക്കറിൽ 18 ലക്ഷം രൂപ സൂക്ഷിച്ച അൽക്കാ പഥക്കിന്റെ പണമാണ് നഷ്ടമായത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പണം ലോക്കറിൽ സൂക്ഷിച്ചത്. അടുത്തിടെ ലോക്കർ […]