
റിജോയുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ കണ്ടെത്തി; പ്രതി കടം വീട്ടിയ ആൾ പോലീസിൽ പണം തിരികെ ഏൽപ്പിച്ചു
തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ നിന്ന് മോഷ്ടിച്ച പണം പ്രതി റിജോ ആന്റണിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. 12 ലക്ഷം രൂപയാണ് കണ്ടെടുത്തത്. കത്തിയും ഉപയോഗിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തു. അതിനിടെ റിജോ ആന്റണി കടം വീട്ടിയ ആൾ പോലീസിൽ പണം തിരികെ ഏൽപ്പിച്ചു. കിടപ്പുമുറിക്ക് മുകളിലുള്ള […]