Movies

തിരിച്ചടവ് മുടങ്ങി, 3 കോടിയുടെ വായ്പ 11 കോടി ആയി; നടൻ രാജ്‌പാൽ യാദവിന്റെ വസ്തു പിടിച്ചെടുത്ത് ബാങ്ക്

ലോൺ തുക അ‌‌ടക്കാത്തതിനാൽ നടൻ രജ്പാൽ യാദവിന്റെ കോടികൾ വിലമതിപ്പുളള വസ്തു പിടിച്ചെടുത്ത് സെൻട്രൽ ബാങ്ക്. നടന്റെ ഉത്തർപ്രദേശ് ഷാജഹാൻപൂരിലുള്ള വസ്തുവാണ് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയതിനേത്തുടർന്ന് ബാങ്ക് പിടിച്ചെടുത്തത്. മൂന്നുകോടി രൂപ ആയിരുന്നു ലോൺ വകുപ്പിൽ യാദവ് വാങ്ങിയിരുന്നത്. ബാന്ദ്ര കുർള കോംപ്ലക്സിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ […]