
India
ബാങ്ക് അക്കൗണ്ട് നോമിനിയുടെ എണ്ണം നാലുവരെയായി ഉയര്‍ത്തും, സഹകരണ ബാങ്കുകളിലും മാറ്റം; നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് നോമിനിയുടെ എണ്ണം നാലുവരെയായി ഉയര്‍ത്താന്‍ അനുവദിക്കുന്നത് അടക്കം നിരവധി മാറ്റങ്ങളുമായി ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. നിലവില്‍ ബാങ്ക് അക്കൗണ്ട് നോമിനിയായി ഒരാളെ മാത്രമാണ് അനുവദിക്കുന്നത്. ഡയറക്ടറുടെ ‘സബ്‌സ്റ്റാന്‍ഷ്യല്‍ ഇന്ററെസ്റ്റ്’ പുനര്‍നിര്‍വചിക്കുന്നതാണ് മറ്റൊരു മാറ്റം. ഓഹരിയുടമയായ ഡയറക്ടറുടെ സബ്‌സ്റ്റാന്‍ഷ്യല്‍ […]