No Picture
Keralam

കൊച്ചിയില്‍ ബാറില്‍ വെടിവച്ചത് ജയിൽ മോചിതനായ ആളും അഭിഭാഷകനും: ഇരുവരും പിടിയിൽ

കൊച്ചി കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറില്‍ വെടിവച്ചയാളെ പൊലീസ് പിടികൂടി. കൊല്ലം സ്വദേശി സോജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകൻ ഹറോൾഡിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങൾ കണ്ടെത്തി. ഈ ദൃശ്യങ്ങൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും […]

No Picture
Keralam

കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; പ്രതികള്‍ക്കായി തിരച്ചില്‍

കൊച്ചി കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാര്‍ ആന്‍ഡ് റെസ്റ്റോറന്റിലാണ് വൈകിട്ട് വെടിവെപ്പുണ്ടായത്.വൈകീട്ട് നാല് മണിയോടെ ക്യാഷ് കൗണ്ടറില്‍ പണം നല്‍കിയ ശേഷമായിരുന്നു സംഭവം. മദ്യപസംഘം തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അതിലൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.ബാറില്‍ നിന്ന് ഇറങ്ങാൻ തുടങ്ങിയ സംഘം കൗണ്ടറിന്റെ അടുത്തെത്തിയപ്പോഴാണ് വെടിയുതിര്‍ത്തത്.  വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. […]