Keralam

ഡ്രൈ ഡേ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുവെന്ന് ബാറുടമ സംഘടനാ നേതാവ് സുനിൽകുമാർ

തിരുവനന്തപുരം: ഡ്രൈ ഡേ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുവെന്ന് ബാറുടമ സംഘടനാ നേതാവ് സുനിൽകുമാർ. ലൈസൻസ് ഫീസ് കുറക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. ബാർ പ്രവർത്തന സമയം കൂട്ടണമെന്നും ബാറുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും സുനിൽ കുമാറിൻ്റെ സ്ഥിരീകരണം. ഡ്രൈ ഡേ ആർക്കും ആവശ്യമില്ലാത്ത കാര്യമെന്ന് ചൂണ്ടിക്കാണിച്ച സുനിൽ കുമാർ […]

Keralam

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം; ബാനറുകളുമായി നടുത്തളത്തിൽ, സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: ബാർ കോഴയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹളം വച്ച പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി മു​ദ്രാവാക്യം വിളിച്ചു. പാരഡി പാട്ടുമായാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തി. പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് […]