Sports

ബ്രസീൽ ഫുട്ബോൾ മുൻ സൂപ്പർ താരം ഡാനി ആൽവെസിന്റെ ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്സലോണ

ബാഴ്സലോണ: ബ്രസീൽ ഫുട്ബോൾ മുൻ സൂപ്പർ താരം ഡാനി ആൽവെസിന്റെ ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്സലോണ.  ബലാത്സംഗ കേസിൽ ആൽവെസ് ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണ് സ്പാനിഷ് ക്ലബിന്‍റെ നടപടി.  ബ്രസീലിന്റെയും ബാഴ്സലോണയുടെയും എക്കാലത്തെയും മികച്ച താരനിരയിൽ ഇടം പിടിച്ച താരമാണ് ആൽവസ്.  ഇതിന്റെ ആദര സൂചകമായാണ് ആൽവസിന് ഇതിഹാസ പദവി […]