Environment

‘നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഭൂതം’, ഗംഭീര ദൃശ്യവിരുന്ന് ഉറപ്പ്; ‘ബറോസ്’ 3 ഡി ട്രെയിലര്‍ എത്തി

നാല്‌പത്തി നാല് വർഷം നീണ്ട തന്‍റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ സംവിധാന കുപ്പായമണിഞ്ഞത്. മീശ പിരിച്ച് തോളുചരിച്ച് മാസ് ഡയലോഗുമായി പ്രേക്ഷകരെ ത്രസിപ്പിച്ച അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പിറയ്ക്കുന്ന ചിത്രത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇപ്പോഴിതാ ബറോസിന്‍റെ അതിഗംഭീര ട്രെയിലറാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വിഷ്വല്‍ […]