‘INGLO’ പ്ലാറ്റ്ഫോം; ‘XEV, BE’ ബ്രാന്‍ഡില്‍ രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികളുമായി മഹീന്ദ്ര
ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നവംബര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന അണ്ലിമിറ്റ് ഇന്ത്യ പരിപാടിയില്‍ XEV 9e, BE 6e എന്നി പേരുകളില്‍ പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ മോഡലുകള്‍ മഹീന്ദ്രയുടെ കസ്റ്റം […]