ആത്മീയ പൈതൃകത്തിന്റെ പ്രതീകമായ ‘പാപനാശം ബീച്ച് ‘
കേരളത്തിലെ തീരദേശ പട്ടണമായ വർക്കല അതിമനോഹരമായ ബീച്ചിന് പേരുകേട്ടതാണ്. വർക്കല ബീച്ചും ക്ലിഫും സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. വർക്കല വിനോദസഞ്ചാരത്തിനൊപ്പം ആത്മീതയുടെ ചരിത്രഭൂമിക കൂടിയാണ്. വർക്കല ബീച്ചിനെ ‘പാപനാശം ബീച്ച് ‘ എന്ന് വിളിക്കാറുണ്ട്. ഇത് അതിന്റെ ദീർഘകാല ആത്മീയ പൈതൃകത്തിന്റെ പ്രതീകമാണ്. പരേതരായവർക്ക് വേണ്ടി ബലി തർപ്പണം […]