
Sports
സെമിയിൽ ഇന്ത്യ, ഫൈനലിൽ ശ്രീലങ്ക; അട്ടിമറി ആവർത്തിച്ച് അഫ്ഗാൻ, കിരീടത്തിൽ മുത്തം
മസ്ക്കറ്റ്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് കിരീടം അഫ്ഗാനിസ്ഥാന് എ ടീമിന്. സെമിയില്‍ ഇന്ത്യ എ ടീമിനെ അട്ടിമറിച്ച് ഫൈനലിലേക്ക് കുതിച്ചെത്തിയ അഫ്ഗാന് ടീം ഫൈനലില്‍ സമാന അട്ടിമറി ശ്രീലങ്ക എ ടീമിനെതിരെയും പുറത്തെടുത്താണ് കിരീടത്തില്‍ മുത്തമിട്ടത്. ഏഴ് വിക്കറ്റിനാണ് അഫ്ഗാന് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് […]