
World
മരുഭൂമിയില്‍ നിന്നുള്ള നയന മനോഹരമായ കാഴ്ചകള്‍ വൈറലാകുന്നു
മക്ക: സൗദി അറേബ്യയെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സിലെത്തുന്ന ചിത്രം കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മരുഭൂമിയാണോ? എന്നാല്‍ അത് പഴയചിത്രം. പച്ച പുതച്ച മലനിരകളും നയന മനോഹരമായ കാഴ്ചകളുമുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ. അടുത്തിടെയായി മക്കയിലെ മലനിരകള്‍ പച്ച പുതച്ചതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. പച്ചപ്പ് […]