ഈ പോക്കാണേൽ കീശ കാലിയാകും; ചിക്കനും ബീഫിനും വില കുതിച്ചുയരുന്നു
കോട്ടയം: ഈ പോക്കാണേൽ ചിക്കനും ബീഫും തീൻമേശയിൽനിന്ന് ഔട്ടാകുമെന്നത് ഉറപ്പ്. ഒരോദിവസവും കുതിച്ച് ഉയരുകയാണ് കോഴിയുടെയും ബീഫിന്റെയും വില. ദിവസം രണ്ട് മുതൽ നാല് രൂപവരെയാണ് കോഴിവില കൂടുന്നത്. വെള്ളിയാഴ്ച 182 ആയിരുന്ന കോഴിക്ക് ശനിയാഴ്ച 184 ആയി. രണ്ട് ദിവസം മുമ്പ് 179 ആയിരുന്നു വില. […]