
ബീറ്റ്റൂട്ട് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടിൽ പ്രോട്ടീൻ, കോപ്പർ, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി എന്നീ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബീറ്റ്റൂട്ട് മികച്ച പച്ചക്കറിയാണ്. ഇതിൽ കലോറി വളരെ കുറവാണ്. ഭാരം […]