
ഓർമശക്തി കൂട്ടാനും ചർമ്മം തിളങ്ങാനും, ഈ പച്ചക്കറി ഡയറ്റിൽ ഉൾപ്പെടുത്താം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പതിവായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. വിറ്റമിനുകൾ, ധാതുക്കൾ, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണിത്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ബീറ്റ്‌റൂട്ട് ഗുണം ചെയ്യും. പതിവായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് ചർമ്മത്തിന് തിളക്കം വർധിപ്പിക്കാനും ഹൃദയം, […]