
Health
അളവില്‍ കൂടിയാല്‍ ബീറ്റ്റൂട്ടും വിഷം; അറിയാതെ പോകരുത് ഇക്കാര്യങ്ങൾ
നിറയെ ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ബീറ്റ്റൂട്ട് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കാം. അമിതമായാല്‍ അമൃതവും വിഷം ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് വർധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. ഓക്സലേറ്റ് തരത്തിലുള്ള കിഡ്നി സ്റ്റോൺ ഉണ്ടാകാൻ സാധ്യതയുള്ളവർ ബീറ്റ്ടോപ്പുകൾ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ […]