Keralam

മഴുവന്നൂര്‍ പുളിന്താനം പള്ളികളില്‍ വിശ്വാസികളുടെ പ്രതിഷേധം ; കോടതി വിധി നടപ്പാക്കാനാകാതെ പോലീസ് പിന്മാറി

ഓര്‍ത്തഡോക്‌സ് -യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മഴുവന്നൂര്‍, പുളിന്താനം പള്ളികളില്‍ കോടതി വിധി നടപ്പിലാക്കാനായില്ല. പള്ളിയുടെ ഗേറ്റിലെ പൂട്ട് അറുത്തു മാറ്റി അകത്തു പ്രവേശിക്കാനുള്ള പോലീസിന്റെ ശ്രമം യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. പ്രതിഷേധം കനത്തതോടെ പോലീസ് പിന്മാറി. മഴുവന്നൂര്‍ സെന്റ്.തോമസ് കത്തീഡ്രല്‍ പള്ളിയും പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയും […]