
Sports
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം; ബാഴ്സലോണക്ക് പ്രീ-ക്വാര്‍ട്ടര്‍ കടമ്പ
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി ബാഴ്സലോണ ഇന്നിറങ്ങും. രാത്രി 11.15ന് നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയാണ് ബാഴ്സക്ക് എതിരാളികളായി എത്തുന്നത്. 2025 പിറന്നതിന് ശേഷം ഒരു മത്സരത്തില്‍ പോലും പരാജയമറിയാതെ കുതിക്കുകയാണ് ബാഴ്സ. ബെന്‍ഫിക്കയുമായി കൂടി വിജയിക്കാനായാല്‍ പ്രീ-ക്വാര്‍ട്ടര്‍ കടമ്പയും കടന്ന് കറ്റാലന്മാര്ക്ക് അവസാന […]