
Technology
ബെന്നുവില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ ഭൂമിയിലെത്തി; ഒസിരിസ് റെക്‌സ് ദൗത്യം വിജയം
ഒസിരിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് നാസ. എട്ടു കോടി കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നും ശേഖരിച്ച കല്ലിന്റെയും മണ്ണിന്റെയും സാമ്പിള്‍ ഭൂമിയിലെത്തി. യൂട്ടാ മരുഭൂമിയിലെ ടെസ്റ്റിങ്ങ് റേഞ്ചില്‍ പതിച്ചു. ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ രൂപീകരണവും സൗരയൂഥത്തിന്റെ ഉത്ഭവത്തെക്കുറിച്ചുമുള്ള പഠനത്തിന് ഒസിരിസ് റെക്‌സ് ശേഖരിച്ച സാമ്പിളുകള്‍ സഹായകമാകുമെന്നാണ് നാസ […]