
Keralam
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം നടത്തുമെന്ന് ; ബിനോയ് വിശ്വം
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സി പിഐക്കും സിപിഐഎമ്മിനും സംയുക്ത സമിതി ഉണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നല്‍കിയത് വലിയ പാഠമാണ്. തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. പെന്‍ഷന്‍ വിതരണം മുടങ്ങിയതും […]