
Health
മൈഗ്രേൻ അകറ്റാം മരുന്നിന്റെ സഹായമില്ലാതെ; പിന്തുടരാം ഈ ആഹാരക്രമം
ജോലി സമ്മർദം, ക്ഷീണം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ ആളുകളിൽ പൊതുവെ തലവേദനയുണ്ടാക്കാറുണ്ട്. എന്നാൽ മിക്കരുടെയും ഉറക്കം കെടുത്തുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് മൈഗ്രേൻ. സാധാരണ കാണപ്പെടുന്ന തലവേദയിൽ നിന്ന് വ്യത്യസ്തമായി മണിക്കൂറുകളോ ദിവസങ്ങളോ നിങ്ങളെ അലട്ടുന്ന രോഗാവസ്ഥയാണ് ഇത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മൈഗ്രേൻ അധികമായി കണ്ടുവരുന്നത്. ഈ […]