
Movies
ദാദാസാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവല്‍: മികച്ച വില്ലനായി ദുൽഖർ സൽമാൻ
ദാദ സാഹിബ് ഫാല്‍ക്കേ അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച വില്ലനുള്ള പുരസ്കാരം നേടി ദുല്‍ഖര്‍ സല്മാന്. ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഛുപ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ചിത്രത്തിലെ ഡാനി എന്ന കഥാപാത്രത്തിന് പ്രേക്ഷക നിരൂപക പ്രശംസകൾ ലഭിച്ചിരുന്നു. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന […]